മലയാളി വിദ്യാർത്ഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ, മരണ കാരണം അറിയില്ലെന്ന് ബന്ധുക്കൾ, മാതാപിതാക്കൾക്ക് നഷ്ടമായത് ഏകമകളെ
കണ്ണൂർ: രാജസ്ഥാനിലെ ഹോസ്റ്റലിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയാണ് മരിച്ചത്. 23 വയസ്സായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാജസ്ഥാൻ ...










