ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
കൊച്ചി: തന്നെ മർദിച്ചെന്ന മാനേജർ വിപിൻ കുമാർ നൽകിയ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് ...