മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയ ശേഷം മാത്രമേ അഭിനയ രംഗത്ത് തുടരുകയുള്ളൂവെന്ന് പ്രചാരണം; നിയമനടപടിക്കൊരുങ്ങി നടി മാലാ പാര്‍വ്വതി
തിരുവനന്തപുരം: ഫേസ്ബുക്ക് പേജില്‍ തന്റെ പേരില്‍ വന്ന വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി നടി മാലാ പാര്‍വ്വതി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയ ശേഷം മാത്രമേ ...