ആവർത്തിച്ച് കള്ളം പറഞ്ഞാലും മലയാളിയായ കേന്ദ്രമന്ത്രിക്കും വലതുപക്ഷ എംഎൽഎയ്ക്കുമൊന്നും മാധ്യമ വിചാരണ നേരിടേണ്ട; കളവും രണ്ട് തരമുണ്ടോ: എം സ്വരാജ്
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വേണ്ടവിധം പ്രതികരിക്കാത്തതിന് മന്ത്രി കെടി ജലീലിനെ മാധ്യമ വിചാരണയ്ക്ക് വിധേയമാക്കുന്നതിന് എതിരെ പ്രതികരിച്ച് എം സ്വരാജ് എംഎൽഎ. ...









