മുഖ്യധാരാ പത്രങ്ങളുടെ പല എഡിഷനുകളിലും ഈ വാർത്തയേ ഇല്ലത്രെ; കൊടിയുടെ നിറം നോക്കി മാത്രം പിറക്കുന്ന മുഖപ്രസംഗങ്ങൾക്കു നാടിനെ സമാധാനത്തിലേയ്ക്ക് നയിക്കാനാകില്ല: എം സ്വരാജ്
തൃശ്ശൂർ: സിപിഎമ്മിനെതിരെ മാത്രം എഴുതാൻ പേനയിൽ മഷി നിറയ്ക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് എം സ്വരാജ് എംഎൽഎ. തൃശ്ശൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.യു സനൂപിനെ ...