കൊല്ലം ഏഴുകോൺ ബീവറേജിൽ നിന്നും മദ്യം വാങ്ങി കുടിച്ചു; തന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് ഓട്ടോഡ്രൈവറുടെ പരാതി, പരിശോധന
കൊല്ലം: കൊല്ലം ഏഴുകോൺ ബീവറേജസ് വിൽപനശാലയിൽ നിന്നു വാങ്ങിയ മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടതായി കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവർ. പരാതിയെ തുടർന്ന് ബീവറേജസ് വിൽപനശാലയിൽ എക്സൈസ് പരിശോധന ...