വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരിയെ കണ്ടെത്താനായില്ല, തെരച്ചിൽ ശക്തം
തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചുകൊണ്ടു പോയി. കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - ...