ബൈക്കിൽ പോകുന്നതിനിടെ പുലി ചാടി വീണ് ആക്രമിച്ചു, യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: ബൈക്ക് യാത്രികനുനേരെ പുലിയുടെ ആക്രമണം. മലപ്പുറം മമ്പാട് ആണ് നടുക്കുന്ന സംഭവം. നടുവക്കാട് സ്വദേശി പൂക്കോടൻ മുഹമ്മദാലിക്കുനേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ ...