മുണ്ടക്കയത്ത് ഇരുനില വീടിനെ കവര്‍ന്നെടുത്ത് മലവെള്ളം; ഞെട്ടിക്കുന്ന വീഡിയോ
കോട്ടയം: കനത്ത മഴ കേരളത്തില്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയാണ്. മലവെള്ളപ്പാച്ചിലില്‍ ആളുകളും വസ്തുക്കളും എല്ലാം നഷ്ടമായിരിക്കുകയാണ്. അതേസമയം, മുണ്ടക്കയത്ത് ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ...










