Tag: land slide

idukki | bignewslive

ഇടുക്കിയില്‍ അതിശക്തമായ മഴയും ഉരുള്‍പൊട്ടലും, ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടല്‍. ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് ഇന്നലെ രാത്രി ഉരുള്‍ പൊട്ടലുണ്ടായത്. ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. അതിശക്തമായ മഴയാണ് പ്രദേശത്ത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് ...

land slide| bignewslive

കണ്ണൂരിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍, ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. ആളപായം ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈതല്‍കുണ്ട് എന്ന സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് ...

accident| bignewslive

നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞുവീണു, തൊഴിലാളിയുടെ നെഞ്ചോളം മണ്ണിനടിയില്‍, ഒടുവില്‍ രക്ഷ

കോട്ടയം: നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് കുടുങ്ങിയയാളെ രക്ഷപെടുത്തി. കോട്ടയം ജില്ലയിലെ മറിയപ്പള്ളിയിലാണ് സംഭവം. അതിഥിത്തൊഴിലാളി സുശാന്താണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. നിര്‍മ്മാണ ജോലിക്കിടെ ...

കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; രണ്ട് വീടുകൾ തകർന്നു; സാഹസിക രക്ഷാപ്രവർത്തനം

കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; രണ്ട് വീടുകൾ തകർന്നു; സാഹസിക രക്ഷാപ്രവർത്തനം

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയത്ത് കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നു. ആളപായമില്ല. ആളുകളെ സാഹസികമായാണ് ഇവിടെ ...

ദുരിതപ്പെയ്ത്ത് ഒഴിയാതെ കേരളം; മണ്ണിനടിയിൽ നിന്നും ആരേയും രക്ഷിക്കാനായില്ല; 22 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; ആകെ മരണം 27

ദുരിതപ്പെയ്ത്ത് ഒഴിയാതെ കേരളം; മണ്ണിനടിയിൽ നിന്നും ആരേയും രക്ഷിക്കാനായില്ല; 22 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; ആകെ മരണം 27

കോട്ടയം: തെക്കൻ ജില്ലകളിൽ ക്രൂരത തുടർന്ന് പേമാരി. മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും അപകടത്തിൽപ്പെട്ട ആരേയും മണ്ണിനടിയിൽ നിന്നും രക്ഷിക്കാനായില്ല. ഏറെ നിരാശയോടെയാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും ഇടുക്കി,കോട്ടയം ജില്ലകളിൽ രക്ഷാപ്രവർത്തനം ...

മുഖ്യമന്ത്രി പിണറായി ന്യൂഡൽഹിയിൽ; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ കെടുതികളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി; കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതികളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയനെ ടെലിഫോണിൽ വിളിച്ച് മഴക്കെടുതികളെ സംബന്ധിച്ച് പ്രധാനമന്ത്രി വിവരങ്ങൾ ആരാഞ്ഞു. സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിന്റെ എല്ലാ ...

പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ കാണാതായ 11 പേരുടെ മൃതദേഹം കണ്ടെടുത്തു; അപകടത്തിൽപ്പെട്ട എല്ലാവരുടേയും മൃതദേഹം കണ്ടെടുത്തെന്ന് രക്ഷാപ്രവർത്തകർ

പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ കാണാതായ 11 പേരുടെ മൃതദേഹം കണ്ടെടുത്തു; അപകടത്തിൽപ്പെട്ട എല്ലാവരുടേയും മൃതദേഹം കണ്ടെടുത്തെന്ന് രക്ഷാപ്രവർത്തകർ

കോട്ടയം: കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തെന്ന് രക്ഷാപ്രവർത്തകർ. ഇന്ന് എട്ടുപേരുടേയും ഇന്നലെ മൂന്നുപേരുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ മരിച്ച 11 ...

മുണ്ടക്കയത്ത് ഇരുനില വീടിനെ കവര്‍ന്നെടുത്ത് മലവെള്ളം; ഞെട്ടിക്കുന്ന വീഡിയോ

മുണ്ടക്കയത്ത് ഇരുനില വീടിനെ കവര്‍ന്നെടുത്ത് മലവെള്ളം; ഞെട്ടിക്കുന്ന വീഡിയോ

കോട്ടയം: കനത്ത മഴ കേരളത്തില്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയാണ്. മലവെള്ളപ്പാച്ചിലില്‍ ആളുകളും വസ്തുക്കളും എല്ലാം നഷ്ടമായിരിക്കുകയാണ്. അതേസമയം, മുണ്ടക്കയത്ത് ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ...

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ടത് അറിയാതെ മറിയാമ്മയും കൊച്ചുമകൾ ആൻ മരിയയും ആശുപത്രിയിൽ; ഒന്നും അറിയിക്കാതെ പ്രിയപ്പെട്ടവർ

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ടത് അറിയാതെ മറിയാമ്മയും കൊച്ചുമകൾ ആൻ മരിയയും ആശുപത്രിയിൽ; ഒന്നും അറിയിക്കാതെ പ്രിയപ്പെട്ടവർ

കൂട്ടിക്കൽ: കോട്ടയം കൂട്ടിക്കലിൽ നിരവധി ജീവനുകൾ കവർന്ന ഉരുൾപൊട്ടൽ തന്റെ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെടുത്തിയതറിയാതെ ആശുപത്രിയിൽ കഴിയുകയാണ് മറിയാമ്മയും കൊച്ചുമകൾ ആൻമരിയയും. കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ ...

ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ കാണാതായ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; തെരച്ചിൽ രണ്ടാം ദിനവും തുടരുന്നു; മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം ധനസഹായം

ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ കാണാതായ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; തെരച്ചിൽ രണ്ടാം ദിനവും തുടരുന്നു; മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം ധനസഹായം

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗരിലെ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ കാണാതായ ബസ് കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ. കഇതുവരെ 13 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണ്ണിടിഞ്ഞ് വാഹനങ്ങൾക്ക് മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.