‘വലിയ മുരുക ഭക്തനാണ് എന്റെ ഭര്‍ത്താവ്, ആ വിശ്വാസമാണ് എന്നെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്’; ഖുശ്ബു സുന്ദര്‍
ചെന്നൈ: വാഹനാപകടത്തില്‍ നിന്ന് താന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടത് മുരുക ഭഗവാന്റെ അനുഗ്രഹം കൊണ്ടാണെന്ന് ഖുശ്ബു സുന്ദര്‍. തന്റെ ഭര്‍ത്താവ് വലിയ മുരുക ഭക്തനാണെന്നും അദ്ദേഹത്തിന്റെ ആ വിശ്വാസമാണ് ...