Tag: Kummanam Rajasekharan

മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടും കുമ്മനത്തെയും ഉള്‍പ്പെടുത്തി ബിജെപി സാധ്യതാ പട്ടിക: കോന്നിയിലും മഞ്ചേശ്വരത്തും സുരേന്ദ്രന്‍; മൂന്ന് ദിവസത്തിനകം അന്തിമ തീരുമാനം

മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടും കുമ്മനത്തെയും ഉള്‍പ്പെടുത്തി ബിജെപി സാധ്യതാ പട്ടിക: കോന്നിയിലും മഞ്ചേശ്വരത്തും സുരേന്ദ്രന്‍; മൂന്ന് ദിവസത്തിനകം അന്തിമ തീരുമാനം

കൊച്ചി: അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ തയ്യാറാക്കി. മല്‍സരിക്കാനില്ലെന്ന നിലപാട് തള്ളി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ...

പഞ്ചായത്ത് മെമ്പറായി മത്സരിക്കണമെന്ന് പറഞ്ഞാലും മത്സരിക്കും, ജയിക്കണമെന്നില്ല; വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ കുമ്മനം രാജശേഖരന്‍

പഞ്ചായത്ത് മെമ്പറായി മത്സരിക്കണമെന്ന് പറഞ്ഞാലും മത്സരിക്കും, ജയിക്കണമെന്നില്ല; വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സ്ഥാനാര്‍ത്ഥികളെ തേടിയുള്ള പാച്ചിലിലാണ് നേതൃത്വങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ...

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി ‘കുമ്മനം’ മതി; ആവശ്യവുമായി മണ്ഡലം കമ്മറ്റി

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി ‘കുമ്മനം’ മതി; ആവശ്യവുമായി മണ്ഡലം കമ്മറ്റി

തിരുവനന്തപുരം: ഒഴിഞ്ഞു കിടക്കുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി മണ്ഡലംകമ്മിറ്റി. പ്രവര്‍ത്തകരുടെ വികാരം ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് ...

കെ മുരളീധരനെതിരായ കേസ് പിന്‍വലിക്കില്ല; കുമ്മനം ഉറച്ചു തന്നെ; വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞടുപ്പ് വൈകും

കെ മുരളീധരനെതിരായ കേസ് പിന്‍വലിക്കില്ല; കുമ്മനം ഉറച്ചു തന്നെ; വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞടുപ്പ് വൈകും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ മുരളീധരന്‍ ബാധ്യതകള്‍ മറച്ചുവെച്ചെന്ന് ആരോപിച്ച് നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഇതോടെ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വൈകുമെന്ന് ...

ഞാനൊരു എളിയ പ്രവര്‍ത്തകന്‍; മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് ഡല്‍ഹിക്ക് വന്നത്, ആരും വിളിപ്പിച്ചിട്ടല്ല; വെളിപ്പെടുത്തി കുമ്മനം

ഞാനൊരു എളിയ പ്രവര്‍ത്തകന്‍; മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് ഡല്‍ഹിക്ക് വന്നത്, ആരും വിളിപ്പിച്ചിട്ടല്ല; വെളിപ്പെടുത്തി കുമ്മനം

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് താന്‍ ഡല്‍ഹിക്ക് വന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖന്‍. താന്‍ ഒരു എളിയ പ്രവര്‍ത്തകനാണെന്നും ആരും വിളിപ്പിച്ചിട്ടല്ല ഡല്‍ഹിക്ക് ...

കുമ്മനത്തിന് ഡല്‍ഹിയിലേക്ക് ക്ഷണം; ആകാംക്ഷ നിറച്ച് രണ്ടാം മോഡി മന്ത്രിസഭ

കുമ്മനത്തിന് ഡല്‍ഹിയിലേക്ക് ക്ഷണം; ആകാംക്ഷ നിറച്ച് രണ്ടാം മോഡി മന്ത്രിസഭ

തിരുവനന്തപുരം: രണ്ടാം മോഡി മന്ത്രിസഭയില്‍ കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ അംഗമായേക്കുമെന്ന് അഭ്യൂഹങ്ങള്‍. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് കുമ്മനം രാജശേഖരന്‍ നാളെ രാവിലെ ...

കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകാന്‍ സാധ്യത; കേന്ദ്രനേതാക്കള്‍ ചര്‍ച്ച നടത്തി

കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകാന്‍ സാധ്യത; കേന്ദ്രനേതാക്കള്‍ ചര്‍ച്ച നടത്തി

തിരുവനന്തപുരം: മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകാന്‍ സാധ്യത. മന്ത്രിസ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രനേതാക്കള്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് ...

ശബരിമല വിഷയത്തില്‍ നന്നായി പോരാടി; എന്നാല്‍ ഗുണം കിട്ടിയത് മണ്ണും ചാരി നിന്നവന്; തനിക്ക് കിട്ടിയ വോട്ടുകള്‍ പോലും കുമ്മനത്തിന് കിട്ടിയില്ലെന്ന് ഒ രാജഗോപാല്‍

ശബരിമല വിഷയത്തില്‍ നന്നായി പോരാടി; എന്നാല്‍ ഗുണം കിട്ടിയത് മണ്ണും ചാരി നിന്നവന്; തനിക്ക് കിട്ടിയ വോട്ടുകള്‍ പോലും കുമ്മനത്തിന് കിട്ടിയില്ലെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: രാജ്യത്ത് മോഡി തരംഗം അലയടിച്ചിട്ടും കേരളത്തില്‍ വിജയം നേടാന്‍ കഴിയാത്തതില്‍ പ്രതികരിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ശബരിമല വിഷയത്തില്‍ നേട്ടമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ...

സംഘി ഡാ! കുമ്മനം തോറ്റാല്‍ മൊട്ടയടിയ്ക്കും, വാക്ക് പാലിച്ച് അലി അക്ബര്‍

സംഘി ഡാ! കുമ്മനം തോറ്റാല്‍ മൊട്ടയടിയ്ക്കും, വാക്ക് പാലിച്ച് അലി അക്ബര്‍

തിരുവനന്തപുരം: കുമ്മനം തോറ്റാല്‍ മൊട്ടയടിയ്ക്കും, വാക്ക് പാലിച്ച് സംവിധായകന്‍ അലി അക്ബര്‍. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തോറ്റാല്‍ തലമൊട്ടയടിക്കുമെന്നായിരുന്നു പ്രചാരണ സമയത്ത് അദ്ദേഹം വെല്ലുവിളിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഫലം ...

ആദ്യം പ്രതീക്ഷ, പിന്നാലെ നിരാശ; ഗവര്‍ണര്‍ പദവി രാജിവെച്ച് മത്സരിക്കാന്‍ എത്തിയ കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനം

ആദ്യം പ്രതീക്ഷ, പിന്നാലെ നിരാശ; ഗവര്‍ണര്‍ പദവി രാജിവെച്ച് മത്സരിക്കാന്‍ എത്തിയ കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനം. നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് കുമ്മനം രാജശേഖരന് ലീഡുള്ളത്. ബിജെപി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്കുകൂട്ടിയ വട്ടിയൂര്‍ക്കാവും ...

Page 5 of 9 1 4 5 6 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.