നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത്; വെല്ലുവിളിയില്ല, പാർട്ടി പറഞ്ഞാൽ മത്സരിക്കും: കുമ്മനം
തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്തെന്ന് വിശേഷിപ്പിച്ച് കുമ്മനം രാജശേഖരൻ. നേമത്ത് പാർട്ടിക്ക് വെല്ലുവിളിയില്ലെന്നും കുമ്മനം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. ...