Tag: KSRTC

കെഎസ്ആര്‍ടിസിയിലെ സൗജന്യ പാസുകള്‍ നിര്‍ത്തലാക്കണമെന്ന എംഡിയുടെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുത്തില്ല; എകെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിയിലെ സൗജന്യ പാസുകള്‍ നിര്‍ത്തലാക്കണമെന്ന എംഡിയുടെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുത്തില്ല; എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്രാ പാസുകള്‍ നിര്‍ത്തലാക്കണമെന്ന എംഡിയുടെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുത്തില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂവെന്നും ഗതാഗത ...

കൂട്ട പിരിച്ചുവിടലിനൊരുങ്ങി കെഎസ്ആര്‍ടിസി

കൂട്ട പിരിച്ചുവിടലിനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ആവശ്യത്തിലധികമുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കെഎസ്ആര്‍ടിസി. ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്‍കി. നിലവിലുളള എല്ലാ സൗജന്യ പാസുകളും ...

തച്ചങ്കരിക്ക് മറുപടി..! മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ല

ടിക്കറ്റ് പരിശോധനക്കെത്തിയ ഇന്‍സ്‌പെക്ടറുടെ കൈയ്യില്‍ യാത്രക്കാരന്‍ കടിച്ചു..! സംഭവം കോട്ടയത്ത്

തലയോലപ്പറമ്പ്: കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് പരിശോധനക്കെത്തിയ ഇന്‍സ്‌പെക്ടറുടെ കൈയ്യില്‍ യാത്രക്കാരന്‍ കടിച്ചു. ഞായറാഴ്ച വൈകിട്ട് മുത്തോലപുരത്താണ് സംഭവം. തലയോലപ്പറമ്പ് അണിയറവീട്ടില്‍ രാജു ജോസഫിനാണ് യാത്രക്കാരന്റെ കടിയേറ്റത്. എല്ലാ ...

ശബരിമല ശാന്തം: ഭക്തര്‍ക്കായുള്ള കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകളില്‍ വന്‍ വര്‍ധനവ്

ശബരിമല ശാന്തം: ഭക്തര്‍ക്കായുള്ള കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകളില്‍ വന്‍ വര്‍ധനവ്

നിലക്കല്‍: ശബരിമലയില്‍ സംഘര്‍ഷങ്ങള്‍ വഴിമാറി സന്നിധാനം ശാന്തമായതോടെ മണ്ഡലകാലം ആരംഭിച്ച് ഒരാഴ്ചക്കുശേഷം നിലക്കല്‍-പമ്പ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ഷെഡ്യൂളുകളില്‍ വന്‍ വര്‍ധന. വെള്ളിയാഴ്ച എഴുന്നൂറോളം എസി, നോണ്‍ ...

ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്…! ഭാഷ പ്രശ്‌നമല്ല, നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പഭക്തരെ കാത്ത് ഇബ്രാഹിം നില്‍ക്കുന്നു

ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്…! ഭാഷ പ്രശ്‌നമല്ല, നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പഭക്തരെ കാത്ത് ഇബ്രാഹിം നില്‍ക്കുന്നു

നിലയ്ക്കല്‍: നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പഭക്തരെ കാത്ത് ഇബ്രാഹിം നില്‍ക്കുന്നുണ്ട്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്... ഏതുഭാഷയും ഇയാള്‍ക്ക് വഴങ്ങും. വിവിധ ഭാഷകളില്‍ ബസുകളുടെ വിവരം അനൗണ്‍സ് ...

മണ്ഡലകാലത്ത് ലാഭം കൊയ്യാമെന്ന മോഹങ്ങള്‍ പൊലിഞ്ഞു; കെഎസ്ആര്‍ടിസിക്ക് പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം!

മണ്ഡലകാലത്ത് ലാഭം കൊയ്യാമെന്ന മോഹങ്ങള്‍ പൊലിഞ്ഞു; കെഎസ്ആര്‍ടിസിക്ക് പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം!

പത്തനംതിട്ട: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയുടെ മണ്ഡലകാലത്ത് രക്ഷപ്പെടാമെന്ന മോഹവും പൊലിഞ്ഞു. സന്നിധാനത്തെ സംഘര്‍ഷങ്ങള്‍ കാരണം ഭക്തരുടെ എണ്ണം കുറഞ്ഞതും പോലീസ് നിയന്ത്രണങ്ങളും കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഭക്തരുടെ വന്‍ തിരക്കും ...

കെഎസ്ആര്‍ടിക്ക് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യ, പോലീസ് സുരക്ഷയുണ്ടെങ്കില്‍ ഓടാം; ടോമിന്‍ തച്ചങ്കരി

കെഎസ്ആര്‍ടിക്ക് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യ, പോലീസ് സുരക്ഷയുണ്ടെങ്കില്‍ ഓടാം; ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയത് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യാത്തത് ...

ഹര്‍ത്താല്‍ ജനങ്ങളെ വലയ്ക്കുന്നു: കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

ഹര്‍ത്താല്‍ ജനങ്ങളെ വലയ്ക്കുന്നു: കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. കല്ലേറും ബസ് തടയലും വ്യാപകമായതോടെയാണ് തിരുവനന്തപുരത്ത് നിന്നടക്കം പുറപ്പെടേണ്ട കെഎസ്ആര്‍ടിസി ...

കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചു; ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചു; ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കോര്‍പ്പറേഷന്റെ അനുമതി ഇല്ലാതെ പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ധിപ്പിച്ച ഡിടിഒയെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു. ആര്‍ മനീഷിനെ ആണ് സസ്‌പെന്റ് ചെയ്തത്. തീര്‍ഥാടന കാലത്ത് പത്തനംതിട്ട ...

ബസ് ചാര്‍ജ്ജ് വര്‍ധന ഉറപ്പായി; മിനിമം ചാര്‍ജ്ജ്-9 രൂപ! ഓര്‍ഡിനറി-1 രൂപ, ഫാസ്റ്റ് പാസഞ്ചര്‍-രണ്ടുരൂപ; മൂന്ന് രൂപ കൂട്ടണമെന്ന് ബസുടമകള്‍

ബസ് ചാര്‍ജ്ജ് വര്‍ധന ഉറപ്പായി; മിനിമം ചാര്‍ജ്ജ്-9 രൂപ! ഓര്‍ഡിനറി-1 രൂപ, ഫാസ്റ്റ് പാസഞ്ചര്‍-രണ്ടുരൂപ; മൂന്ന് രൂപ കൂട്ടണമെന്ന് ബസുടമകള്‍

തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ധിക്കുമെന്ന് ഉറപ്പായി. ഓര്‍ഡിനറി ബസുകള്‍ക്ക് ഒരു രൂപയുടേയും ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് രണ്ടു രൂപയുടേയും വര്‍ധനയും പരിഗണനയില്‍. സ്വകാര്യ ബസുടമകള്‍ നിലവിലെ നിരക്കില്‍ ...

Page 44 of 46 1 43 44 45 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.