അതിവേഗം വാഹനം ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ
കാഞ്ഞങ്ങാട്: അതിവേഗത്തില്‍ വാഹനം ഓടിക്കുകയും മറ്റ് വാഹനങ്ങളെ അശ്രദ്ധമായി മറികടക്കാന്‍ ശ്രമിക്കുന്നതും നേരില്‍ കണ്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ നല്‍കി. ...