താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍; കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ജീവനക്കാരെ ഇന്ന് പിരിച്ച് വിടും. മുഴുവന്‍ പേര്‍ക്കുമുള്ള പിരിച്ചുവിടല്‍ അറിയിപ്പ് തയ്യാറായി. ഇന്നു രാവിലെ മുതല്‍ അറിയിപ്പ് കൈമാറും. ...