ആളുകൾ പൊതുഗതാഗതത്തെ ഉപേക്ഷിക്കുന്നത് വെല്ലുവിളി; നാളെ മുതൽ പഴയനിരക്കിൽ ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും; കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിവാക്കും: ഗതാഗത മന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെഎസ്ആർടിസി ബസ്സുകൾ പഴയ ടിക്കറ്റ് നിരക്ക് ഈടാക്കി കൊണ്ട് സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. 206 ദീർഘദൂര സർവീസുകളാണ് ...