കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേയ്ക്ക് തീർത്ഥാടന യാത്രയൊരുക്കാൻ കെഎസ്ആർടിസി. കോഴിക്കോട് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. മാർച്ച് 29ന് രാത്രി 8 മണിയ്ക്കാണ് യാത്ര പുറപ്പെടുക. മൂകാംബിക ക്ഷേത്രം, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, കുടജാദ്രി എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7907627645, 9544477954 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Discussion about this post