‘പാസ് കാണിക്കാന്‍ മനസ്സില്ല’: യാത്രാപാസ് ചോദിച്ച വനിതാ കണ്ടക്ടറോട് തട്ടിക്കയറി സൂപ്രണ്ട്; വിശദീകരണം തേടി എംഡി
തിരുവനന്തപുരം: യാത്രാ പാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ നടപടി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ മഹേശ്വരിയമ്മയ്‌ക്കെതിരെയാണ് എംഡി വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ...









