ബസ് മറ്റൊരു വാഹനത്തിനു സൈഡ് കൊടുത്തു; കടയില്‍ സ്ഥാപിച്ചിരുന്ന കമ്പി യുവതിയുടെ കണ്ണില്‍ തുളച്ചു കയറി
കോട്ടയം: ബസില്‍ യാത്ര ചെയ്യവേ റോഡരികിലെ കടയില്‍ സ്ഥാപിച്ചിരുന്ന കമ്പി യുവതിയുടെ കണ്ണില്‍ തുളച്ചു കയറി. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം എംസി ...










