കെഎസ്ആര്‍ടിസി ബസില്‍ വിദേശമദ്യം കടത്തി: ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി
കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍ വിദേശമദ്യം കടത്തിയ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി. സംഭവത്തില്‍ പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ വി.ജി.രഘുനാഥിനെ സസ്പെന്റ ചെയ്തു. താത്കാലിക ജീവനക്കാരനായ കണ്ടക്ടര്‍ ഫൈസലിനെ പിരിച്ചുവിട്ടു. ...