ഫോണില്‍ സംസാരിച്ച് ഡ്രൈവിംഗ്: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് യാത്രക്കാരന്‍
തൃശ്ശൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് യാത്രക്കാരന്‍. കെഎസ്ആര്‍ടിസി നോര്‍ത്ത് പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ചെറായി കോല്‍പ്പുറത്ത് കെടി ഷാനിലാണ് ...










