നിറം മാറാന്‍ കഴിഞ്ഞില്ല, ബുക്കിങ് റദ്ദാക്കി ടൂറിസ്റ്റ് ബസ്സുകള്‍, ഒടുവില്‍ കല്യാണത്തിനെത്തിയത് കെഎസ്ആര്‍ടിസി
കൊല്ലം: ടൂറിസ്റ്റുബസ്സുകള്‍ കിട്ടാതായതോടെ കല്യാണത്തിന് എത്തി കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്. കൊല്ലത്താണ് സംഭവം. കൊല്ലം ഇടവട്ടം സ്വദേശി ഹേമന്ദ് രാജിന്റെ വിവാഹത്തിനാണ് കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സില്‍ വധുവിന്റെ ...










