അപകടത്തില്‍ പരിക്കേറ്റ് മണിക്കൂര്‍ നേരം റോഡില്‍; കൈകാണിച്ചിട്ടും ‘മുഖംതിരിച്ച്’ വാഹനങ്ങള്‍, ഒടുവില്‍ തുണയായി ‘ആനവണ്ടി’
പത്തനംതിട്ട: അപകടത്തില്‍ പരിക്കേറ്റ് മണിക്കൂര്‍ നേരം റോഡില്‍ കിടന്ന ബൈക്ക് യാത്രികന് തുണയായി കെഎസ്ആര്‍ടിസി ബസ്. പരിക്കേറ്റ് ആശുപത്രിയിലെത്തിക്കാന്‍ ഒരുപാട് വാഹനങ്ങള്‍ക്ക് കൈ കാണിച്ചുവെങ്കിലും ആരും തിരിഞ്ഞു ...