എല്ലാം ഇനി സ്വകാര്യസ്വത്ത്; വൈദ്യുതി മേഖലയും സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ; എതിർത്ത് കേരളം
ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ മേഖലയ്ക്ക് പിന്നാലെ കൂടുതൽ പൊതുവിഭാഗങ്ങൾ സ്വകാര്യവത്കരണത്തിന് ഒരുങ്ങുന്നു. വൈദ്യുതി വിതരണ മേഖലയും ഇത്തരത്തിൽ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം ആരംഭിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ...










