കെഎസ്ഇബി നിരക്ക് വർധിപ്പിച്ചിട്ടില്ല; അധിക നിരക്ക് ഈടാക്കിയെങ്കിൽ തിരിച്ചു നൽകും: കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും അമിത വൈദ്യുതി ബിൽ വിവാദത്തിൽ കെഎസ്ഇബിയുടെ ഭാഗത്ത് തെറ്റില്ലെന്നും കോടിയേരി ബാലകൃഷ്ണൻ. അധിക ചാർജ് ഈടാക്കിയെങ്കിൽ തിരിച്ചുനൽകുമെന്നും കോടിയേരി വിശദീകരിച്ചു. ...










