ലോഡ് ഷെഡിങ് ഉടനില്ല; തുലാവർഷ പെയ്ത്തിൽ പ്രതീക്ഷ; അതുവരെ കാത്തിരിക്കുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: ഉടനെ സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി. കാലവർഷം കനിഞ്ഞില്ലെങ്കിലും തുലാവർഷപ്പെയ്ത്തിൽ പ്രതീക്ഷയുണ്ടെന്നും അതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനത്തിൽ ...










