ദേഷ്യപ്പെട്ട് പിഷാരടി ഫോണ്‍കോള്‍ കട്ട് ചെയ്തു, രജിത് കുമാറുമായുള്ള വിവാഹ ഫോട്ടോ കണ്ടപ്പോഴുള്ള പരാതി കേട്ട് കണ്ണുനിറഞ്ഞെന്ന് കൃഷ്ണപ്രഭ
ബിഗ് ബോസ് താരം രജിത് കുമാറും സിനിമ സീരിയല്‍ നടി കൃഷ്ണപ്രഭയും ഒരുമിച്ചുള്ള ഒരു വിവാഹ ഫോട്ടോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു. ഇരുവരുടെയും ...