ആലപ്പാട് കരിമണന്‍ ഖനനം: ദേശീയ ഹരിത ട്രിബ്യുണല്‍ കൊല്ലം ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ദേശീയ ഹരിത ട്രിബ്യുണല്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഖനനത്തിന്റെ നിലവിലെ സ്ഥിതി ഗതികള്‍ സംബന്ധിച്ചാണ് ...










