സ്വകാര്യബസ്സുടമകള്‍ നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു
കാക്കനാട്: സെപ്റ്റംബര്‍ 20 മുതല്‍ സ്വകാര്യബസ്സുടമകള്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ എസ് സുഹാസ് ബസ്സുടമകളും തൊഴിലാളി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ...










