കേരളത്തില്‍ എല്‍ഡിഎഫ് തരംഗം: പിണറായി സര്‍ക്കാറിന് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം എല്‍ഡിഎഫിനൊപ്പമെന്ന സൂചനകള്‍ നല്‍കി വിവിധ ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഏകദേശം എല്ലാ എക്‌സിറ്റ് പോളുകളും എല്‍ഡിഎഫിന് വലിയ ...










