Tag: kerala assembly election

BJP Keralam | Bignewslive

കേരളം ഭരിക്കുമെന്നും നേമം ഗുജറാത്താണെന്നുമുള്ള പരാമര്‍ശങ്ങള്‍ തിരിച്ചടിച്ചു; ശോഭാ സുരേന്ദ്രന്‍ ശബരിമല മാത്രം പ്രചരണത്തിനുപയോഗിച്ചു; വീഴ്ചകള്‍ നിരത്തി ബിജെപി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും മുതിര്‍ന്ന നേതാക്കളുടേയും വീഴ്ചകള്‍ അക്കമിട്ടു നിരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത്. കേരളം ഭരിക്കുമെന്നും നേമം ഗുജറാത്താണെന്നുമുള്ള പരാമര്‍ശങ്ങളെല്ലാം തിരിച്ചടിച്ചതായി ...

nda candidates

എൽഡിഎഫിൽ നിന്നും കാലുമാറി എൻഡിഎയ്ക്ക് ഒപ്പം പോയവർക്കെല്ലാം കനത്ത തിരിച്ചടി; മണ്ഡലവും കിട്ടിയില്ല, കൈയ്യിലെ വോട്ടും പോയി

ആലപ്പുഴ: എൽഡിഎഫിന്റെ ഭാഗമായി നിന്ന് തെരഞ്ഞെടുപ്പിന് മുമ്പായി കളം മാറ്റി ചവിട്ടി എൻഡിഎയ്ക്ക് ഒപ്പം പോയ എല്ലാ നേതാക്കൾക്കും കനത്ത തിരിച്ചടി. എൽഡിഎഫിൽ നിന്നു ബിജെപിയിലും ബിഡിജെഎസിലും ...

M Liju

ആലപ്പുഴയിൽ കോൺഗ്രസിന് വലിയ തിരിച്ചടി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഡിസിസി അധ്യക്ഷ പദവി രാജിവെച്ച് എം ലിജു

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആലപ്പുഴ ജില്ലാ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് എം ലിജു രാജിവെച്ചു. ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ...

കേരളം ചരിത്രം തിരുത്തിയെഴുതി; പാലയിലെ തോൽവി അംഗീകരിക്കുന്നുവെന്ന് ജോസ്.കെ.മാണി

കേരളം ചരിത്രം തിരുത്തിയെഴുതി; പാലയിലെ തോൽവി അംഗീകരിക്കുന്നുവെന്ന് ജോസ്.കെ.മാണി

കോട്ടയം: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പാലയിലെ തോൽവി അംഗീകരിക്കുന്നുവെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി. യു.ഡി.എഫ് മാണി.സി കാപ്പൻറെ വിജയം വോട്ട് കച്ചവടത്തിലൂടെയാണെന്ന് ജോസ്.കെ.മാണി പറഞ്ഞു. ഇടത് ...

അവസാന ലാപ്പില്‍ പാലക്കാട്ട് ഷാഫി പറമ്പില്‍ മുന്നില്‍

അവസാന ലാപ്പില്‍ പാലക്കാട്ട് ഷാഫി പറമ്പില്‍ മുന്നില്‍

പാലക്കാട് മണ്ഡലത്തില്‍ അവസാന ലാപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നില്‍. ഷാഫി പറമ്പില്‍ 2275 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്തിരിക്കുന്നത്.ആദ്യ ഘട്ടങ്ങളില്‍ വ്യക്തമായ ലീഡാണ് ഇ ശ്രീധരന്‍ ...

ആറന്മുളയിൽ ഇത്തവണയും വീണ ജോർജ്

ആറന്മുളയിൽ ഇത്തവണയും വീണ ജോർജ്

ആറന്മുളയിൽ വിജയിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി വീണ ജോർജ്. ഫലസൂചനകളനുസരിച്ച് 16,128 വോട്ടിനാണ് വീണ ജോർജ് വിജയിച്ചിരിക്കുന്നത്.2016-ൽ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് ആറന്മുളയിൽനിന്ന് വിജയിച്ചത്. യു.ഡി.എഫിലെ ...

‘സഖാക്കളേ സുഹൃത്തുക്കളെ, ലാൽസലാം’ കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യവുമായി സീതാറാം യെച്ചൂരി

‘സഖാക്കളേ സുഹൃത്തുക്കളെ, ലാൽസലാം’ കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യവുമായി സീതാറാം യെച്ചൂരി

ന്യൂഡൽഹി: എൽഡിഎഫിനെ വീണ്ടും ഭരണപഥത്തിലെത്തിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 'സഖാക്കളേ, സുഹൃത്തുക്കളെ ലാൽസലാം' എന്ന് തുടങ്ങിയാണ് യെച്ചൂരി സംസാരിച്ചത്. ...

മുന്നണി മാറിയിട്ടും  റോഷി അഗസ്റ്റിന് ഇടുക്കി മണ്ഡലത്തില്‍ വിജയം

മുന്നണി മാറിയിട്ടും റോഷി അഗസ്റ്റിന് ഇടുക്കി മണ്ഡലത്തില്‍ വിജയം

ഇടുക്കി : ഇടുക്കി നിയോജകമണ്ഡലത്തില്‍ വിജയിച്ച് ഇടതുമുന്നണി സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍. അഞ്ചാം തവണയും ഒരേ മണ്ഡലത്തില്‍ മത്സരിക്കുന്ന റോഷി അഗസ്റ്റിന്‍ 5563 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്നാണ് ...

നാലിടത്ത് ആര്‍എംപി; വടകരയില്‍ പി ജയരാജനെതിരെ കെകെ രമ; സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വന്നാല്‍ പിന്മാറും

ഈ നേട്ടം ടിപിക്ക് സമർപ്പിക്കുന്നു; യുഡിഎഫിനും വോട്ടർമാർക്കും നന്ദി; വടകരയിലെ മുന്നേറ്റത്തിൽ കെകെ രമ

കോഴിക്കോട്: വടകരയിലെ മുന്നേറ്റത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞും നേട്ടം ടിപി ചന്ദ്രശേഖരന് സമർപ്പിച്ചും ആർഎംപി സ്ഥാനാർത്ഥി കെകെ രമ. യുഡിഎഫിന്റെ നേതൃത്വവും പ്രവർത്തകരും നന്നായി പ്രവർത്തിച്ചു. അവർക്കുള്ള ...

suresh-gopi

തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്; എൽഡിഎഫിന് മേൽക്കൈ

തൃശൂർ: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ തൃശ്ശൂരിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയിരുന്ന സുരേഷ് ഗോപി നിലവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽഡിഎഫ് തൃശ്ശൂർ തിരിച്ചുപിടിച്ചിരിക്കുകയാണ്. സിപിഐ ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.