എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം രാഷ്ട്രീയ പകപോക്കല്‍; വിമര്‍ശനവുമായി കെസി വേണുഗോപാല്‍
ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പകപോക്കല്‍ രാഷ്ട്രീയം അംഗീകരിക്കാനാകില്ല. ഇത്തരം നടപടികളിലൂടെ ...










