വീണ്ടും കര്‍ണാടക പ്രതിസന്ധി; ഇടഞ്ഞുനിന്ന് 10 എംഎല്‍എമാര്‍; ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഭരണകക്ഷി എംഎല്‍എമാര്‍ ഇടഞ്ഞതോടെ രാഷ്ട്രീയ പ്രതിസന്ധി. ഇതിനിടെ, കര്‍ണാടക സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം പാസാക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കുമാരസ്വാമി മന്ത്രിസഭയിലെ മന്ത്രിയും ...









