സുരേഷ് ഗോപി കല്യാണം മുടക്കിയല്ല; വിവാഹങ്ങൾ മാറ്റി വെച്ചെന്ന വാദം മറുപടി അർഹിക്കുന്നില്ല; ഗുരുവായൂരിൽ മുഹൂർത്തം നോക്കാറില്ല: കെ സുരേന്ദ്രൻ
തൃശൂർ: ഗുരുവായൂരിൽ നടക്കുന്ന നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തും. മോഡിയുടെ സന്ദർശന പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ മാറ്റിവെച്ചെന്ന പ്രചാരണം മറുപടി ...










