കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ലഭിച്ചിട്ടും കോഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയെന്ന് ചോദിച്ച കെ സുരേന്ദ്രന് മറുപടി നല്‍കി ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്രഫണ്ട് ലഭിച്ചിട്ടും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കോഴിക്കോട് ...









