ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനല്ല; മണിക്കൂറുകൾക്കകം നിലപാട് മാറ്റി വി മുരളീധരൻ; വിജയയാത്രയിലെ പ്രഖ്യാപനവും വൃഥാവിലായി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് മെട്രോമാൻ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തി കാണിച്ചാണെന്ന പ്രഖ്യാപനം പിൻവലിച്ച് ബിജെപി. കേരളത്തിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനാണെന്ന ...