രണ്ട് മണ്ഡലങ്ങളിലും തോല്‍ക്കുന്ന ആദ്യ നേതാവായി കെ സുരേന്ദ്രന്‍: 35ല്‍ പോയിട്ട് 1ല്‍ പോലും വിരിയാതെ താമര
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ താമര വിരിയിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അവസാന നിമിഷം വരെ പൊരുതിയ ഇ ശ്രീധരനും കുമ്മനം രാജശേഖരനും പരാജയം സമ്മതിക്കേണ്ടിവന്നു. 5,150 വോട്ടുകള്‍ക്കായിരുന്നു ശിവന്‍കുട്ടി ...









