‘പൂഴിക്കടകനു’മായി ജയസൂര്യയും ചെമ്പന്‍ വിനോദും; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിച്ച് എത്തുന്ന ചിത്രമാണ് 'പൂഴിക്കടകന്‍'. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ അജു വര്‍ഗീസ് ആണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. അവധിക്ക് ...










