ജി-20 ഉച്ചകോടിക്ക് സമാപനം; വ്യാപാര യുദ്ധത്തില്‍ അയവ് വരുത്താന്‍ സമ്മതമറിയിച്ച് യുഎസും ചൈനയും
ബെയ്ജിംഗ്: ആഗോള സാമ്പത്തിക രംഗത്തെ തന്നെ പിടിച്ചുകുലുക്കുമായിരുന്ന കടുത്ത തീരുമാനങ്ങളില്‍ നിന്നും യുഎസ്എയും ചൈനയും വിട്ടു നില്‍ക്കുമെന്ന ശുഭ സൂചനകളോടെ ജി-20 ഉച്ചകോടിക്ക് ജപ്പാനിലെ ഒസാക്കയില്‍ സമാപനം. ...










