വിജയദശമി മഹോത്സവത്തില്‍ പങ്കെടുക്കാൻ മുന്‍ ഡിജിപി ജേക്കബ് തോമസ് എത്തിയത് ആര്‍എസ്എസ് ഗണവേഷത്തിൽ
കൊച്ചി: വിജയദശമി മഹോത്സവത്തില്‍ പങ്കെടുക്കാൻ ആര്‍എസ്എസ് ഗണവേഷത്തില്‍ എത്തി മുന്‍ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിലെ പരിപാടിയിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ആര്‍എസ്എസില്‍ ജേക്കബ് തോമസ് ...










