ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് തെരുവില്‍ : ഇറാനെ ഞെട്ടിച്ച് പതിനേഴുകാരിയുടെ കൊലപാതകം
ടെഹ്‌റാന്‍ : തെക്ക് പടിഞ്ഞാറന്‍ ഇറാനില്‍ പതിനേഴുകാരിയായ ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് തെരുവിലിറങ്ങി ഭീതി പടര്‍ത്തി. അഹ്വാസ് സ്വദേശിയായ യുവാവാണ് പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യ ...