Tag: Iran

യുക്രൈൻ വിമാനം തകർത്തത് അബദ്ധത്തിൽ; ഐഎസിനെ തകർക്കാൻ ഇന്ത്യയുമായി സഖ്യമാകാം: ഇറാൻ വിദേശകാര്യമന്ത്രി

യുക്രൈൻ വിമാനം തകർത്തത് അബദ്ധത്തിൽ; ഐഎസിനെ തകർക്കാൻ ഇന്ത്യയുമായി സഖ്യമാകാം: ഇറാൻ വിദേശകാര്യമന്ത്രി

ന്യൂഡൽഹി: യുക്രൈനിന്റെ വിമാനം തകർത്തത് അബദ്ധത്തിലെന്ന് ഏറ്റുപറഞ്ഞ് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സെരിഫ്. ഇന്ത്യൻ സന്ദർശനത്തിനിടെയാണ് ഇറാൻ മന്ത്രി കുറ്റസമ്മതം നടത്തിയത്. ജനറൽ ഖാസിം സുലൈമാനിയെ വധിച്ചത് ...

യുക്രൈൻ വിമാനം തകർത്തത് ഇറാനാണെന്ന് തെളിയിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടയാളെ കസ്റ്റഡിയിലെടുത്തു

യുക്രൈൻ വിമാനം തകർത്തത് ഇറാനാണെന്ന് തെളിയിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടയാളെ കസ്റ്റഡിയിലെടുത്തു

ദുബായ്: ലോകരാഷ്ട്രങ്ങൾക്കിടയിൽ കടുത്ത എതിർപ്പുണ്ടാക്കിയ യുക്രൈൻ വിമാനം തകർത്ത ഇറാന്റെ നടപടി പുറത്തെത്തിച്ചയാൾ കസ്റ്റഡിയിൽ. വിമാനത്തിന് നേരേ ഇറാൻ നടത്തിയ മിസൈലാക്രമണം പുറംലോകത്തെത്തിച്ച ആ ദൃശ്യങ്ങൾ പുറത്തുവിട്ടയാളെയാണ് ...

കോപമടങ്ങാതെ ഇറാന്‍? ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ വീണ്ടും റോക്കറ്റ് ആക്രമണം

കോപമടങ്ങാതെ ഇറാന്‍? ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ...

‘ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ ആക്രമിച്ചു വീഴ്ത്തുകയായിരുന്നു’; യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ കുറ്റസമ്മതം നടത്തി ഇറാന്‍

‘ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ ആക്രമിച്ചു വീഴ്ത്തുകയായിരുന്നു’; യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ കുറ്റസമ്മതം നടത്തി ഇറാന്‍

ടെഹ്‌റാന്‍: ജനുവരി എട്ടിനാണ് 180 യാത്രക്കാരുമായി പുറപ്പെട്ട യുക്രൈന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 യാത്രാവിമാനം തകര്‍ന്നു വീണത്. എന്നാല്‍ ഇത് അപകടമല്ലെന്നും ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു ...

അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കില്‍ പദ്ധതി നടപ്പാക്കിയേനെ;  കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഇറാന്‍ സൈനിക കമാന്‍ഡര്‍

അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കില്‍ പദ്ധതി നടപ്പാക്കിയേനെ; കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഇറാന്‍ സൈനിക കമാന്‍ഡര്‍

ടെഹ്‌റാന്‍: അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ കൂടുതല്‍ പദ്ധതിയിട്ടിരുന്നതായി ഇറാന്‍ സൈനിക കമാന്‍ഡര്‍. ഇറാഖിലെ സൈനികാസ്ഥാനം ആക്രമിച്ചതിന് അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കില്‍ പദ്ധതി പൂര്‍ത്തിയാക്കുമായിരുന്നെന്നും കമാന്‍ഡര്‍ ...

സമാധാന ചര്‍ച്ചക്കുള്ള ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി; ഉപരോധ നടപടികള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍

സമാധാന ചര്‍ച്ചക്കുള്ള ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി; ഉപരോധ നടപടികള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍

തെഹ്‌റാന്‍: ആളിക്കത്തുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ സമാധാന ചര്‍ച്ചക്കുള്ള ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി ഇറാന്‍. അമേരിക്കയുടെ ഉപരോധ നടപടികള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ മജീദ് തഖ്ത് റവഞ്ചി ...

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; ലോക സമാധാനത്തിന് ഹാനീകരമായതൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല: അമേരിക്ക

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; ലോക സമാധാനത്തിന് ഹാനീകരമായതൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല: അമേരിക്ക

ബാഗ്ദാദ്; യുഎസ്- ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാനുമായി ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്ക് തയാറെന്ന് അമേരിക്ക. ഐക്യരാഷ്ട്ര സഭയെയാണ് അമേരിക്ക ഇക്കാര്യം അറിയിച്ചത്. ലോക സമാധാനത്തിന് ഹാനീകരമായതൊന്നും ചെയ്യാന്‍ ...

അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ കാലുകള്‍ ഛേദിക്കുമെന്ന് ഇറാന്‍; പ്രവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തി മുന്നറിയിപ്പ്

അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ കാലുകള്‍ ഛേദിക്കുമെന്ന് ഇറാന്‍; പ്രവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തി മുന്നറിയിപ്പ്

തെഹ്‌റാന്‍:അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അതിനുള്ള തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഗള്‍ഫ് മേഖലയില്‍ അധികനാള്‍ വാഴാന്‍ അമേരിക്കയെ വിടില്ലെന്നും പശ്ചിമേഷ്യയിലെ ...

ഇറാന്‍ അമേരിക്ക സംഘര്‍ഷം; സുരക്ഷയൊരുക്കി ഇന്ത്യ

ഇറാന്‍ അമേരിക്ക സംഘര്‍ഷം; സുരക്ഷയൊരുക്കി ഇന്ത്യ

ന്യൂഡല്‍ഹി; ഇറാനിയന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച സംഭവത്തിന് ശേഷം പക പൂണ്ട് നില്‍ക്കുകയാണ് ഇറാന്‍. പകരമായി ഇറാന്‍ 80 അമേരിക്കന്‍ സൈനികരുടെ ജീവനെടുത്തെന്ന ...

അമേരിക്ക-ഇറാന്‍ സംഘര്‍ഷം; ദുബായിക്ക് സുരക്ഷാ ഭീഷണിയില്ല; അഭ്യൂഹങ്ങള്‍ വ്യാജമെന്ന് അധികൃതര്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം; ദുബായിക്ക് സുരക്ഷാ ഭീഷണിയില്ല; അഭ്യൂഹങ്ങള്‍ വ്യാജമെന്ന് അധികൃതര്‍

ദുബായ്: അമേരിക്ക- ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ദുബായി മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു. അമേരിക്ക- ഇറാന്‍ ...

Page 4 of 10 1 3 4 5 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.