‘തീ കൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്’; യുറാനിയം സംഭരണം പരിധി ലംഘിച്ച ഇറാന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടണ്‍: വീണ്ടും ഇറാനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി യുഎസ് പ്രസിഡന്റ്. ഇറാന് കളിക്കുന്നത് തീകൊണ്ടാണെന്ന് ട്രംപ് പറഞ്ഞു. 2015 ആണവ കരാര്‍ അനുവദിക്കുന്നതിലും കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരിച്ചെന്ന ഇറാന്റെ ...