ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഗതാഗത കമ്മീഷണറെ മാറ്റി, യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപ്പണി. ബെവ്‌ക്കോ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടറാക്കി നിയമിച്ചു. ടി.കെ.വിനോദ് കുമാര്‍ സ്വയം വിമരിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ...