BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 27, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Careers

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നവരില്‍ ഒരാളാകാം; കുറഞ്ഞ സമയംകൊണ്ട് കൃത്യമായ തയ്യാറെടുപ്പില്‍ സിവില്‍ സര്‍വീസസ് നേടിയെടുക്കാം

Anitha by Anitha
October 21, 2022
in Careers, Education, Kerala News
0
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നവരില്‍ ഒരാളാകാം; കുറഞ്ഞ സമയംകൊണ്ട് കൃത്യമായ തയ്യാറെടുപ്പില്‍ സിവില്‍ സര്‍വീസസ് നേടിയെടുക്കാം
28
VIEWS
Share on FacebookShare on Whatsapp

ലക്ഷ്യത്തിലെത്താന്‍ ഉള്ള അര്‍പ്പണ മനോഭാവവും പഠിക്കാനുള്ള മനസും ഉണ്ടെങ്കില്‍ ഡിഗ്രി യോഗ്യതയുള്ള ആര്‍ക്കും നേടിയെടുക്കാവുന്നതാണ് സിവില്‍ സര്‍വീസസ്. യുപ്എസ്‌സി ബാലികേറാ മലയാണെന്ന ചിന്ത ഉപേക്ഷിച്ച് പഠനത്തിനായി ഇപ്പോള്‍ തന്നെ സമയം കണ്ടെത്തുകയാണെങ്കില്‍ വൈകാതെ തന്നെ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നവരില്‍ ഒരാളായി മാറാവുന്നതാണ്.

READ ALSO

dead-body

കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

February 27, 2023
13
ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ

ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ

February 27, 2023
3

സിവില്‍ സര്‍വീസസ് തയ്യാറെടുപ്പില്‍ മുഖ്യമായും വേണ്ടത് ഇച്ഛാശക്തിയും അര്‍പ്പണ മനോഭാവവുമാണ്. കഠിനപ്രയത്‌നത്തിന് തയ്യാറാകുന്ന ആര്‍ക്കും സിവില്‍ പരീക്ഷ വിജയിക്കാമെന്ന് നൂറിലേറെ പേരെ സിവില്‍സര്‍വീസസ് വിജയത്തിലേക്ക് നയിച്ച ഐലേണ്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ടിജെ എബ്രഹാം പറയുന്നു.

ഐഎഎസ്-ഐപിഎസ് കടമ്പകള്‍ കടക്കാനായി വേണ്ടത് കൃത്യമായ ആസൂത്രണത്തോടെയുള്ള ചിട്ടയായ പരിശീലനമാണ്. ഇതുവഴി ആര്‍ക്കും വിജയം ഉറപ്പാക്കാം. സ്ഥിരോത്സാഹമാണ് സിവില്‍സര്‍വീസ് ഉദ്യോഗാര്‍ത്ഥിക്ക് വേണ്ട അടിസ്ഥാന ഗുണം. ഇക്കാര്യം ഉണ്ടെങ്കില്‍ സിവില്‍ സര്‍വീസ് സ്വപ്‌നം ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും കരസ്ഥമാക്കാവുന്നതാണ് എന്ന് ഐലേണ്‍ അക്കാദമി ഡയറക്ടര്‍ ഉറപ്പുനല്‍കുന്നു.

യഥാര്‍ഥത്തില്‍ സിവില്‍ സര്‍വീസ് അപൂര്‍വ്വമായി ലഭിക്കുന്ന ഒരു നേട്ടമല്ല, കൃത്യമായ മേല്‍നോട്ടത്തിലും ചിട്ടയായ പഠനത്തിനുമായി മനസുവെച്ചാല്‍ ശരാശരി ബുദ്ധിശക്തിയുള്ളവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കൊയ്യാം. മുന്‍വര്‍ഷത്തെ സിവില്‍ സര്‍വീസ് ജേതാക്കളുടെ വിജയകഥകള്‍ ഇക്കാര്യം തെളിയിക്കുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അര്‍പ്പണ മനോഭാവവും കൃത്യമായ തയാറെടുപ്പുമുണ്ടെങ്കില്‍ അനായാസം മറികടക്കാവുന്നതാണ് യുപിഎസ്‌സി പരീക്ഷയും. ഇതിനായി ഇപ്പോള്‍ തന്നെ പഠനത്തിനായി മനസിനെ സജ്ജമാക്കുകയാണ് ആദ്യം വേണ്ടത്.

ഉദ്യോഗാര്‍ത്ഥികളുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടിയുമായും എല്ലാ സഹായവുമായും കൂടെ തന്നെയുണ്ട് ഐലേണ്‍ ഐഎഎസ് അക്കാദമി. കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ 170 ല്‍ പരം ഐഎഎസ്-ഐപിഎസ് ജേതാക്കള്‍ക്ക് വഴികാട്ടിയായ സ്ഥാപനമാണ് തിരുവനന്തപുരത്തെ ഐലേണ്‍ ഐഎഎസ് അക്കാദമി.

നാടിന്റെ ഭാവി നിര്‍ണയിക്കുന്ന ഭരണചക്രം തിരക്കാന്‍ ശേഷിയുള്ള ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരാകാന്‍ തയ്യാറെടുക്കാം. ഈ സ്വപ്ന നേട്ടത്തിലേക്കുള്ള ചിറകുകള്‍ ആണ് ഐലേണ്‍ ഐ എ എസ് അക്കാദമിയിലെ സമഗ്രമായ പരിശീലനം.

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവര്‍ക്ക് സിവില്‍ സര്‍വീസസ് പരിശീലനത്തിനായി സമീപിക്കാം ഐലേണ്‍ ഐഎഎസ് അക്കാദമിയെ. നിങ്ങള്‍ക്കും സിവില്‍ സര്‍വീസ് കരസ്ഥമാക്കി നാടിന്റെ അഭിമാനമാകാം.

ഐലണ്‍ ഐഎഎസ് അക്കാദമിയില്‍ ഒക്ടോബര്‍ 30 ന് ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരിശീലന ബാച്ചിലേക്കുള്ള പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോണ്‍ടാക്റ്റ് ചെയ്യാം. ഫോണ്‍ നമ്പര്‍: +91 8089166792

Tags: Careercivil servicesIASilearn ias academyipsKeralaUPSC Exam

Related Posts

ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ
Kerala News

ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ

February 27, 2023
3
തുടക്കം മുതൽ മറ്റുള്ളവരോട് അകലംപാലിച്ചു; ഇസ്രയേലിൽ ബിജു മുങ്ങിയത് കൃത്യമായ പ്ലാനോടെ; വീസ റദ്ദാക്കാൻ സർക്കാർ
Kerala News

ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തിയത് മൊസാദ്; പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ; മാപ്പ് ചോദിച്ച് ബിജു കുര്യൻ; കേരളത്തിലേക്ക് മടങ്ങുന്നു

February 26, 2023
15
അഭിമുഖം എന്റെ ഭർത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിച്ചതല്ല; എസ്എഫ്‌ഐ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം; മാപ്പ് ചോദിച്ച് പ്രിൻസിപ്പൽ ഡോ. രമ
Kerala News

അഭിമുഖം എന്റെ ഭർത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിച്ചതല്ല; എസ്എഫ്‌ഐ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം; മാപ്പ് ചോദിച്ച് പ്രിൻസിപ്പൽ ഡോ. രമ

February 26, 2023
4
ബന്ധത്തിൽ നിന്നും പിന്മാറി; പ്രവാസി യുവാവിനെ കാമുകിയും സഹോദരിയും തട്ടിക്കൊണ്ടുപോയി; തിരുവനന്തപുരത്ത് വൻ കവർച്ച
India

ബന്ധത്തിൽ നിന്നും പിന്മാറി; പ്രവാസി യുവാവിനെ കാമുകിയും സഹോദരിയും തട്ടിക്കൊണ്ടുപോയി; തിരുവനന്തപുരത്ത് വൻ കവർച്ച

February 26, 2023
9
ഉത്സവത്തിനിടെ ഇടഞ്ഞത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അല്ല; വിരണ്ടോടിയത് മറ്റൊരു ആന; പാപ്പാന് നിസാര പരിക്ക് മാത്രം; ബോധപൂർവ്വം ഇകഴ്ത്താൻ ശ്രമമെന്ന് ഭരണ സമിതി
Kerala News

ഉത്സവത്തിനിടെ ഇടഞ്ഞത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അല്ല; വിരണ്ടോടിയത് മറ്റൊരു ആന; പാപ്പാന് നിസാര പരിക്ക് മാത്രം; ബോധപൂർവ്വം ഇകഴ്ത്താൻ ശ്രമമെന്ന് ഭരണ സമിതി

February 25, 2023
5
എട്ടുമാസം മുൻപ് കയറി താമസിച്ച വീട്ടിലെ തീപിടുത്തം; നാല് പേർ രക്ഷപ്പെട്ടത് ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടി; പുകശ്വസിച്ച് അമ്മയ്ക്ക് ദാരുണമരണം
Kerala News

എട്ടുമാസം മുൻപ് കയറി താമസിച്ച വീട്ടിലെ തീപിടുത്തം; നാല് പേർ രക്ഷപ്പെട്ടത് ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടി; പുകശ്വസിച്ച് അമ്മയ്ക്ക് ദാരുണമരണം

February 25, 2023
17
Load More
Next Post
വാഹനം മോഷണം പോയ കേസിലെ പ്രതി വ്യാജരേഖയുണ്ടാക്കി, പോലീസിനെ കബളിപ്പിച്ചെന്ന് പരാതി

സുഹൃത്തിന്റെ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചു; എറണാകുളത്ത് പോലീസുകാരന്‍ അറസ്റ്റില്‍

Mother's Body | Bignewslive

'അമ്മേ' മൃതദേഹത്തിനരികെ ഇരുന്ന് കരഞ്ഞ് 2 വയസുകാരിയും അനിയനും; ആരും തിരിഞ്ഞുനോക്കാതെ കിടന്നത് 6 മണിക്കൂറോളം

ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ല; സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിച്ചമച്ചത്; കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ല; സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിച്ചമച്ചത്; കേസില്‍ നിര്‍ണായക കണ്ടെത്തല്‍

Discussion about this post

RECOMMENDED NEWS

poth riyas| bignewslive

ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കം, പോത്ത് റിയാസ് കുത്തേറ്റ് മരിച്ച നിലയില്‍, ശരീരത്തില്‍ പത്തോളം മുറിവുകള്‍

1 day ago
63
vineeth

അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ജീവനും കൊണ്ടോടി വിനീത് ശ്രീനിവാസന്‍; വൈറല്‍ വീഡിയോ കാണാം

6 hours ago
48
accused

കോഴിക്കോട് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസില്‍ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു; ഒളിവിലായിരുന്ന പ്രതി പിടിയില്‍

21 hours ago
37
കഷ്ടപ്പാടിന്റെ നടുവിലും പഠിപ്പിച്ച് എഞ്ചിനീയറാക്കി: 28ാം വയസ്സില്‍ അച്ഛനും അമ്മയ്ക്കും വീട് സമ്മാനിച്ച് മകള്‍

കഷ്ടപ്പാടിന്റെ നടുവിലും പഠിപ്പിച്ച് എഞ്ചിനീയറാക്കി: 28ാം വയസ്സില്‍ അച്ഛനും അമ്മയ്ക്കും വീട് സമ്മാനിച്ച് മകള്‍

3 days ago
66

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version