റെയില്‍വേ നടപ്പാലത്തില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി; മദ്യക്കുപ്പി കാണിച്ച് വശീകരിച്ച് താഴെ ഇറക്കി പോലീസ്!
ചെന്നൈ: അടവുകള്‍ പലത് പയറ്റിയിട്ടും താഴേക്ക് ചാടുമെന്ന ഭീഷണി മുഴക്കിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാന്‍ മദ്യക്കുപ്പി ഉപയോഗിച്ച് പോലീസ്. ചെന്നൈ റെയില്‍വേ നടപ്പാലത്തില്‍ കയറി നിന്ന് ...










