അരുണാചല്‍ പ്രദേശില്‍ വ്യോമസേന വിമാനം കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു; അനൂപിനെ കാത്ത് കൊല്ലത്തെ കുടുംബാംഗങ്ങള്‍
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിലെ ഉദ്യോഗസ്ഥന്‍ കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വിമാനത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് പേരെയും കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ...









