ഇടുക്കിയിലും കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്; കളക്ടര്‍ക്ക് പരാതി നല്‍കി
ഇടുക്കി: ഇടുക്കിയിലും കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. ഇടുക്കി ഉടുംമ്പന്‍ചോല മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് യുഡിഎഫ് പരാതി ...










