കുഞ്ഞ് ജൊവാനയുടെ മൃതദേഹം സംസ്‌കരിച്ചു; വിഷം കഴിച്ച ലിജിയും വസീമും അപകടനില തരണം ചെയ്തു
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ കൊല്ലപ്പെട്ട റിജോഷിന്റെ ഇളയമകൾ രണ്ടര വയസുകാരി ജൊവാനയുടെ മൃതദേഹം സംസ്‌കരിച്ചു. കുഞ്ഞിന്റെ സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കാനായി വീട്ടിലും പള്ളിയിലുമായി നൂറുകണക്കിനാളുകളാണ് എത്തിയത്. ജൊവാനയുടെ മൃതദേഹം ...










